ആര്യങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം അരങ്ങേറിയത് പോലീസിൻ്റെ സമയോചിതമായ ഇടപെടീൽ മൂലം വൻ പ്രത്യാത്ഘാതങ്ങൾ ഒഴിവായി. മദ്യപിച്ച് വിവാഹത്തിനെത്തുകയും അക്രമകരമായ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുണ്ടായ പ്രശ്നം കാര്യമാക്കാതെ വധുവും വരനും തുടർന്നും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനോടൊപ്പം കടയ്ക്കലിലെ ഇവരുടെ വീട്ടിലേക്ക് പോയി.
കൊല്ലത്ത് വിവാഹ സദ്യയുമായി ബന്ധപ്പെട്ട തർക്കം; അവസാനിപ്പിച്ചത് പോലീസ് എത്തി.
February 21, 2021
0