അഞ്ചൽ : മാതാവും സഹോദരനും വീടും പൂട്ടി കടന്ന് കളഞ്ഞു ഇതോടെ അനുവും ഭാര്യയായ സൗമ്യയും വീടിൻറെ സിറ്റൗട്ടിൽ തന്നെയാണ് താമസം. അഞ്ചൽ അഗസ്തിക്കോട് ആലുവിള വീട്ടിൽ അനുവും ഭാര്യയായ സൗമ്യയുമാണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങൾ മുഴുവനും സിറ്റൗട്ടിൽ കഴിഞ്ഞത്.
ഇവർ കഴിഞ്ഞ ബുധനാഴ്ച്ചയാണ് അനുവിൻ്റെ കുടുംബ വീട്ടിലേക്ക് വന്നത് കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് പരാതിക്കാർ പറയുന്നു.