കൊല്ലം :
കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനമേറ്റു. കളമശേരിയിലേതു പോലെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് ആസ്പദമായ സംഭവമായി കുട്ടികൾ പറയുന്നത്. കരിങ്കല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
HIGHLIGHTS : An eighth-grader and a ninth-grader from Karikode were brutally beaten by their friends. Scenes of repression like in Kalamassery were spread in the new media.
