കൊല്ലം പ്രാക്കുളത്ത് ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ ഉൾപ്പെടെ മൂന്ന് മരണം.

0



പ്രാക്കുളം : പ്രാക്കുളം NSS ഹയർ സെക്കൻ്ററി സ്കൂളിന് സമീപം മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർ ഉൾപ്പെടെ മൂന്ന് മരണം. സന്തോഷ് ഇദ്ദേഹത്തിൻ്റെ ഭാര്യ റംല അയൽവാസിയായ ശ്യാം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 

സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ

സന്തോഷിൻ്റെ ഭവനത്തിലെ അടുക്കളയുടെ ഭാഗത്തെ വയറിംഗിൽ നിന്നുണ്ടായ വൈദ്യൂതാഘാതമാണ് മൂവരെയും അപകടത്തിൽപ്പെടുത്തിയത് തുടർന്ന് അയൽവാസിയായ ശ്യാം കാര്യമന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു.

Post a Comment

0Comments
Post a Comment (0)