കേരള ബഡ്ജറ്റിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതുജീവൻ.

0

കൊല്ലം : ജില്ലയിലെ കെഎസ്ആർടിസിയുടെ ഹെഡ് കോട്ടേഴ്സ് ആയ കൊല്ലം ഡിപ്പോയ്ക്ക് 2021- 22 കേരള ബഡ്ജറ്റിൽ പുതുജീവൻ.
 കാലപഴക്കം കൊണ്ട് പഴമയെ ഓർമിപ്പിക്കുന്ന കെട്ടിടം ഇനി ഓർമ്മ മയാകുന്നു പകരം സാംസ്കാരിക നഗരിയൊട് ചേർന്നതും പുതുതലമുറയ്ക്ക് ഊറ്റം കൊള്ളുന്ന തരത്തിലുള്ളതുമായ ഒരു പുതു കെട്ടിടം പ്രതീക്ഷിക്കാം. 

കൊവിഡ് മഹാമാരിക്ക് മുൻപ് ദൈംദിനം  ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ഡിപ്പോയിൽ ആവശ്യാർത്ഥം വേണ്ട സൗകര്യങ്ങൾ ഇല്ലായെന്നത് തിരിച്ചറിഞ്ഞ് കൊല്ലം എം.എൽ.എ എം മുകേഷ് ധനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇവ പരിഗണിച്ചാണ് in കിഫ്ബിയുടെ ദീർഘകാല പദ്ധതികൾ നടപ്പിലാക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തി കൊല്ലം ഡിപ്പോയെയും ആദ്യം ബഡ്ജറ്റിലും ശേഷം അവതരണത്തിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഇത് വലിയ താമസമില്ലാതെ കൊല്ലത്തിന് വന്ന് ചേരും എന്നുള്ളത് തീർച്ച.

Post a Comment

0Comments
Post a Comment (0)