മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്റെ മാതാവ് അന്തരിച്ചു.

0
കൊച്ചി : രാജ്യവിരുദ്ധ കുറ്റം ആരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ജയിലില്‍ തടവിലാക്കിയിരിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്റെ ഉമ്മ ഖദീജക്കുട്ടി അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതയായിരുന്ന

ഒക്ടോബറിലാണ്‌ സിദ്ദീഖ്‌ കാപ്പനെ ജയിലിലടച്ചത്‌. ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ സിദ്ദിഖ്‌ അമ്മയെ കാണാന്‍ അഞ്ച്‌ ദിവസത്തെ പരോളില്‍ നാട്ടില്‍ എത്തിയിരുന്നു. ഹത്രസില്‍ ദളിത്‌ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച്‌ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ സിദ്ദിഖിനെ തടവിലാക്കുകയായിരുന്നു. സിദ്ദിഖ്‌ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാണ്‌ ആരോപിച്ചിരിക്കുന്നത്‌.

Post a Comment

0Comments
Post a Comment (0)