കുണ്ടറ ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാർ തകർന്നു

0

കുണ്ടറ :
ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാർ തകർന്നു.കാറിലുണ്ടായിരുന്ന മൈനാഗപ്പള്ളി സ്വദേശിയെ
പോലീസും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ട് പോയി.

Post a Comment

0Comments
Post a Comment (0)