കൊല്ലം പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാളെ മുതൽ വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് 5 വരെ മാത്രം.

0
പുത്തൂർ : പുത്തൂർ പോലീസ് സ്റ്റേഷൻ
പരിധിയിൽ നാളെ മുതൽ
(10-06-2021) മുഴുവൻ വ്യാപാരസ്ഥാപനങ്ങളും
വൈകിട്ട് 5 മണിക്ക് അടക്കും. കൊവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാകുന്നത് തടയാനുള്ള മുൻകരുതലിൻ്റെ ഭാഗമായാണ് ഇത്.

കോവിഡ് വ്യാപനം കുറക്കുന്നതിനും ട്രിപ്പിൾ ലോക്ക് ഡൗൺ പോലെയുള്ള വലിയ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുമായുള്ള വ്യാപാരികളുടെ തീരുമാനത്തിന് പുത്തൂർ പോലീസ് പൂർണ്ണ പിന്തുണ നൽകി.
പോലീസും വ്യാപാരികളും സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് യോഗം ചേർന്നിരുന്നു...

Post a Comment

0Comments
Post a Comment (0)