മുൻ ഗ്രാമ പഞ്ചായത്തഗം കെ. വാസു അന്തരിച്ചു; തൃക്കരുവയിലെ ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ പോരാളിക്ക് വിട!

0
പ്രാക്കുളം : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃക്കരുവയിലെ അടിത്തറ ശക്തിപ്പെടുത്തിയ  പ്രവർത്തകനും. മുൻ തൃക്കരുവ ഗ്രാമ പഞ്ചായത്തഗംങ്ങവുമായിരുന്ന കെ. വാസു അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നില്ക്കുകയായിരുന്നു.   തൃക്കരുവയിലെ കമ്മ്യൂണിസ്റ്റ്  രാഷ്ട്രീയം അടയാളപ്പെടുത്തുന്നത് കെ. വാസുവിനെ പോലെയുള്ളവരുടെ സൗമ്യമുഖങ്ങളിലൂടെ ആയിരിക്കുമെന്ന് തീർച്ച.

Post a Comment

0Comments
Post a Comment (0)