ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങിക്കഴിയുകയാണ്.
അച്ഛന്‍ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടര്‍ന്നുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു
June 01, 2021
0
പാലക്കാട് : പാലക്കാട് കല്ലടിക്കോട് അച്ഛന്‍ മകനെ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന്‍ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ജിബിന്‍്റെ അച്ഛന്‍ ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിനെ തുടര്‍ന്നുളള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.