വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മില്‍ വഴക്ക് പതിവാണ്. മുന്‍പും സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കേസുണ്ടായിട്ടുണ്ട്.