ഇരവിപുരം സ്വദേശിയും പൊതുപ്രവർത്തകനുമായിരുന്ന ഷമീർ കൊവിഡ് ബാധിച്ച് അന്തരിച്ചു.

0

ഇരവിപുരം : നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ജനമനസ്സിൽ ഇടം നേടിയ ഷെമീർ എന്ന ചെറുപ്പക്കാരനും ഒടുവിൽ കൊവിഡിന് കീഴടങ്ങി. ഇരവിപുരം വാളത്തുങ്കൽ ചിറവയൽ  തൊടിയിൽ തെക്കതിൽ വീട്ടിൽ ഷെമീർ ( 36 ) ആണ് കൊവിഡ് ബാധിച്ച് അന്തരിച്ചത്.

ഇരവിപുരം ഡിവിഷന് കീഴിലെ കോവിഡ് മൂലം മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിന് മുന്നിൽ ഉണ്ടായിരുന്ന ഷമീർ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു തുടർന്ന് ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 

Post a Comment

0Comments
Post a Comment (0)