കൊട്ടാരക്കരയിൽ പതിനഞ്ചുകാരനെ കിടപ്പുമുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
കൊട്ടാരക്കര : കിഴക്കേത്തെരുവ് പാലവിള ബിജുഭവനത്തിൽ ബിനുജോണിന്റെ മകൻ ബ്ളസൻ ബിനുവാണ്(15) മരിച്ചത്. 
ഇന്നലെ ഉച്ചയോടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് കെട്ടിയ ശേഷം ഇതിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   
മാതാവ് തിരക്കിച്ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരുന്നതാണ് ബ്ളസൻ  

പിതാവ് വിദേശത്താണ്. അമ്മ: റീന. സഹോദരൻ: ജിത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു

Post a Comment

0Comments
Post a Comment (0)