മാത്രമല്ല ലോക് ഡൗൺ മൂലം ഗതാഗതം അവസാനിപ്പിച്ച പ്രൈവറ്റ് ബസ്സുകൾക്ക് ആവശ്യമെങ്കിൽ തിങ്കളാഴ്ച്ച ദിവസങ്ങളിൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യാനും അനുമതി നൽകിയതായി ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് മൊബൈൽ ഷോപ്പ് ജീവനക്കാരെ പറ്റി ആദ്യമായി മാധ്യമ പ്രവർത്തകർ പരാമർശിക്കുന്നത് ഇതിൽ വേണ്ട നടപടി കൈകൊള്ളാൻ മുഖ്യമന്ത്രിയുടെ നിർദേശം ജില്ലാ കളക്ടർമാർക്ക് കിട്ടിയതായാണ് വിവരം.