BREAKING : കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു.

0
കൊല്ലം : കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ ആൾ മരിച്ചു. കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പനയം സ്വദേശിയായ രംഗൻ ( 72 ) ആണ് മരണപ്പെട്ടത്. ആശുപത്രിയുടെ മുകളിൽ നിന്ന് ചാടാൻ ഉണ്ടായ കാരണം വ്യക്തമല്ല.

കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു.

Post a Comment

0Comments
Post a Comment (0)