കൊല്ലത്ത് മയക്കുമരുന്ന് വ്യാപാരം, കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ കൊല്ലം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു

0

കൊല്ലം : മയക്കുമരുന്ന് വ്യാപാരം കുട്ടികൾക്ക് നേരെയുള്ള അതിക്രമം തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയെ കാപ്പാപ്രകാരം കൊല്ലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കുറുമണ്ടൽ പുക്കുളം സുനാമി കോളനിയിലെ കലേഷിനെയാണ് അറസ്റ്റ് യ്തത്. പരവൂർ, പള്ളിത്തോട്ടം, ശക്തികുളങ്ങര, കൊട്ടിയം എന്നീ പൊലീസ് സ്റ്റേഷനുകളിലും, കൊല്ലം എക്സൈസിലും റേഞ്ചിലും ഇയാൾക്ക് എതിരെകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)