കൊല്ലം പുനലൂരിൽ യുവതി തൂങ്ങി മരിച്ച നിലയിൽ.

0

പുനലൂർ : കരവാളൂർ, ചേലക്കാട്ട്, മൂലവിള വീട്ടിൽ, സിന്ധു മോൾ (38) അന്തരിച്ചു. സമീപത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൻ്റെ ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. 8 വർഷം മുൻപ് ഗൾഫിൽ വെച്ച് അന്തരിച്ച ഗിരീഷ് ആണ് ഭർത്താവ്. 11 വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്- അഭി.

മനോരോഗ ചികിത്സയിലായിരുന്നു വെന്നും ഭർത്താവിൻ്റെ വീട്ടുകാരുമായി വഴക്കുണ്ടാക്കിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നതായി നാട്ടുകാർ പറയുന്നു കൊല്ലം, മുക്കൂട്, പരുത്തൻപാറയിൽ മംഗലത്ത് വീട്ടിൽ നിന്ന് വിവാഹിതയായി കരവാളൂരിൽ എത്തുകയായിരുന്നു. പുനലൂർ പോലീസ് എത്തി മേൽനടപടികൾ എടുത്തു

Post a Comment

0Comments
Post a Comment (0)