കൊല്ലം : കൊവിഡും സാമൂഹിക അകലം പാലിക്കാൻ വരച്ച വരയും ജില്ലയിൽ പ്രഹസനമാകുന്നു : നടപടികളില്ലാതെ നോക്കുകുത്തിയായി അധികാരികൾ.

0

കൊല്ലം : മാസ്ക്കും സാമൂഹിക അകലം പാലിക്കാൻ വരച്ച വരയും ജില്ലയിൽ പ്രഹസനമാകുന്നു കൊവിഡിൻ്റെ വ്യാപനതോത് രാജ്യത്ത് കൂടുന്ന ഈ സാഹര്യത്തിൽ കർശനമായ വോട്ടിംഗ് മാർഗ്ഗ നിർദ്ദേശങ്ങളാണ് സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷൻ ഒരുക്കിയിരുന്നത് ഇതാണ് ജില്ലയിൽ ആകെ പ്രഹസനമായി മാറി കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഇലക്ഷൻ ചുമതലയുള്ളവർ പ്രതികരിക്കാത്ത സാഹചര്യമാണുള്ളത്.

ജില്ലയിൽ പലയിടങ്ങളിലും രാവിലെ മുതൽ വൻജനക്കൂട്ടങ്ങളാണ് പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിലുള്ളത്. ജില്ലയിൽ പോളിംഗ് ശതമാനം 25 കടന്നതായി സൂചന.

Post a Comment

0Comments
Post a Comment (0)