കാഞ്ഞാവെളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യഘാതമേറ്റു. - A school student got sunstroke in Kanjaveli.

0



കാഞ്ഞാവെളി : കാഞ്ഞാവെളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യഘാതമേറ്റു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്  സംഭവം. കാഞ്ഞാവെളി തേക്കേച്ചേരി പനംപ്ലാവിൽ താഴതിൽ  വീട്ടിൽ വിമൽ കുമാർ സതിദേവി ദമ്പതികളുടെ മകൻ സുര്യനാരായണനാണ് വീടിന് മുന്നിൽ വച്ച് സുര്യഘാതമേറ്റത്.


Post a Comment

0Comments
Post a Comment (0)