കൊട്ടാരക്കര ബ്യൂറോ
കൊട്ടാരക്കര : നീലേശ്വരം സ്വദേശിയായ അംഗപരിമിതനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നീതി നൽകാത്തതിൽ ലഭിക്കുന്നില്ലായെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയെയും ചെയർമാനെയും ഉപരോധിച്ചു.
പോലീസെത്തി പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.