" മലയാളനാട് മഅദനിയ്ക്കൊപ്പം " ; പി.ഡി.പി മവേലിക്കര മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി.

0


മാവേലിക്കര : പി.ഡി.പി മവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നൂറനാട് മുതൽ ആദിക്കാട്ടുകുളങ്ങര വരെ പദയാത്ര നടത്തി  മവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റിനു താമരക്കുളവും, സെക്രട്ടറി അനീഷ് ആദിക്കാട്ടുകുളങ്ങരയും പദയാത്രയ്ക്ക് നേതൃത്വം വഹിച്ചു.     

Post a Comment

0Comments
Post a Comment (0)