കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം; പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് പരിക്ക്.

0

കൊട്ടാരക്കര : അവണൂരില്‍ മണിക്കൂറുകൾ മാത്രം മുമ്പ് നടന്ന വാഹനാപകടത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. രാധാകൃഷ്ണന് പരിക്ക്. കൊട്ടാരക്കരയിൽ പ്രഥമ ശുശ്രുഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ
മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഈ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല. 

Post a Comment

0Comments
Post a Comment (0)