കൊല്ലം പുത്തൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിശന്നപ്പോൾ ഭക്ഷണം ലഭിക്കാത്തതാണ് കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പ്രഥമ വിവരം. - Husband killed his wife by head beat in Puthur, Kollam; The first information is that the reason for killing was not getting food when he was hungry. The first information is that the reason for killi

0


പുത്തൂർ : കൊല്ലം പുത്തൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുത്തൂർ മാവടിയിൽ അൻപത്തെട്ടുകാരിയായ സുശീലയെയാണ് ഭർത്താവ് സോമദാസ് ( 63 ) തലയ്ക്കടിച്ച്  കൊലപ്പെടുത്തിയത്. വിശന്നപ്പോൾ ഭക്ഷണം ലഭിക്കാത്തതാണ് സുശീലയെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പ്രഥമ വിവരം. സോമദാസിൻ്റെ രണ്ടാം വിവാഹമാണ്. ഇരുവരും പുത്തൂർ മാവടിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

Post a Comment

0Comments
Post a Comment (0)