കൊല്ലം പൂയപ്പള്ളിയിൽ യുവാവിന്റെ മൃതദേഹം വയലിൽ കണ്ടെത്തി - The body of the youth was found in a field in kollam Puyappally

0

പൂയപ്പള്ളി : ചെങ്കുളം 13 ആം വാർഡിൽ കട്ടച്ചൽ കോളനിയിൽ ചരുവിള വീട്ടിൽ  താമസക്കാരനായ 48 വയസുള്ള സുന്ദരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കുളം പുന്നക്കോട് പഞ്ചായത്ത്‌ റോഡിനോട് ചേർന്ന ചെങ്കുളം ഏലയിലെ ചെറിയ വെള്ള ചാലിലാണ് മൃതദേഹം കാണപ്പെട്ടത്. 

ഇന്നലെ രാവിലെ ആറ് മണിയോടി ഇത് സഞ്ചരിച്ച വഴി യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വാർഡ് മെബംറെ വിവരം അറിയിക്കുകയും ശേഷം പുയപ്പള്ളി പോലീസ് സ്ഥലത്തെത്തി സംഭവസ്ഥലം പരിശോധന നടത്തുകയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌ മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടു പോകുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0Comments
Post a Comment (0)