ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അടിച്ചമർത്തുന്ന ബിൽ എന്ന് ആരോപിക്കപ്പെട്ട കാർഷിക പരിഷ്‌കരണ ബിൽ പിൻവലിക്കാത്ത തയ്യാറാവാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേത്യത്വത്തിലുള്ള ട്രാക്ടർ പരേഡ് ഡല്‍ഹിയിലെത്തി. മാര്‍ച്ചിന് തടസ്സം സൃഷ്ടിക്കാനായി പോലീസ് സിഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. റോഡുകളില്‍ പൊലീസ് സ്ഥാപിച്ച ട്രക്കുകള്‍ നീക്കിയാണ് കര്‍ഷകര്‍ ട്രാക്ടർ മാർച്ചുമായി മുന്നേറിയത്.
HIGHLIGHTS : tractor March that led by farmers' organizations protested against the unwillingness of the Central Government to withdraw the Agrarian Reforms Bill.