കോലാടത്ത് രാമചന്ദ്രൻ നായർ അന്തരിച്ചു.

0
കാഞ്ഞാവെളി : തെക്കേച്ചേരി കോലാടത്ത് ആരാമം വീട്ടിൽ രാമചന്ദ്രൻ നായർ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. സംസ്കാരം നാളെ (29.06.2021- ചൊവ്വാഴ്ച്ച) വീട്ടുവളപ്പിൽ. കാഞ്ഞാവെളി ആർനാ ടെക്സ്ടൈൽസ് ഉടമ അജിത്തിൻ്റെ പിതാവാണ്.

Post a Comment

0Comments
Post a Comment (0)