കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിൽ കൊവിഡ് പ്രോട്ടോകോളുകളുടെ പരസ്യമായ ലംഘനം.

0

അയത്തിൽ : ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിലാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളെ നോക്കുകുത്തികളാക്കി ഇത്തരത്തിലൊരു പരസ്യമായ ലംഘനം അരങ്ങേറുന്നത്.

പണത്തിന് മീതെ അധികാരികളും പറക്കില്ല എന്ന പഴഞ്ചൊല്ലിനെ അവതരിപ്പിക്കുകയാണ് ജില്ലാ ആരോഗ്യ വകുപ്പെന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് ചികിത്സയ്ക്കെത്തിയ ചിലർ. ബൈക്കിൽ രണ്ടു പേർ സഞ്ചരിച്ചപ്പോൾ സാമൂഹിക അകലം പാലിച്ചില്ല എന്ന കാരണത്താൽ അഞ്ഞൂറ് രൂപ കൊള്ളയടിക്കപ്പെട്ട ജനങ്ങളുള്ള നാട്ടിലാണ് ഇത്തരത്തിലുള്ളത് അരങ്ങേറുന്നത് എന്നുള്ളത് പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നു.

Post a Comment

0Comments
Post a Comment (0)