ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിരിച്ചെന്നും. എല്ലാ വിഭാഗം കാർഡിനും ജൂൺ കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ടെന്നും. അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കുന്നതാണെന്നും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആധികാരികമായി അറിയിച്ചു.
ജൂൺ മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ - 500 ഗ്രാം, ഉഴുന്ന് - 500 ഗ്രാം, തുവരപ്പരിപ്പ് - 250 ഗ്രാം, കടല - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ആട്ട - 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.
2. മേയ് കിറ്റ് വിതരണവും തുടരുന്നു.