സുബിൽ കുമാർ
പുനലൂർ സന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചയ്തു വരികയായിരുന്ന വ്യാജ ഡോക്ടർ ആണ് അറസ്റ്റിൽ ആയതു നേരത്തെ ആലപ്പുഴ പൂച്ചക്കൽ ഡിഎംസി ഹോസ്പിറ്റലിൽ ജോലിച്ചയ്തിരുന്ന വനിതാ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി ചെയ്തിരുന്ന ബിനു കുമാർ എന്ന ആൾ ആണ് പിടിയിലായത്.
പ്ലസ് ടു തോറ്റ ഇയാൾ ആലപ്പുഴ പൂച്ചക്കൽ ഡിഎംസി ഹോസ്പിറ്റലിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തതിനെ തുടർന്ന് പൊലീസ് കേസ് എടുത്തു അന്വേഷിച്ചു വരികയായിരുന്നു
ടവർ ലൊക്കേഷൻ അടിസ്ഥാനത്തിൽ ഇയാൾ പുനലൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും പോലീസിൻറെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ആളിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്