തച്ചു ശാസ്ത്ര വിധി പ്രകാരം ബാലമുരുകന് ശ്രീകോവിലും ഉപദേവതകൾക്കുള്ള ആലയം, പ്രതിഷ്ഠ കർമ്മങ്ങൾ എന്നിവയ്ക്ക് ഭാരിച്ച സാമ്പത്തിക ചിലവ് ഉള്ളതിനാൽ രണ്ടുവർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചു പുനർ പ്രതിഷ്ഠ നടത്തേണ്ടത് ഭക്തജനങ്ങളുടെ ശ്രേയസ്സിനും ശാന്തിക്കും സമാധാനത്തിനും അത്യന്താപേക്ഷിതമാണ് ക്ഷേത്രം നാടിൻറെ കൂടി ശാന്തിക്കും അഭിവൃദ്ധിക്കും ഐശ്വര്യത്തിനും അനിവാര്യമാണ് ഇവയെല്ലാംകൂടി 25 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു
പൂർവ ജന്മങ്ങളിലെ പുണ്യം കൊണ്ട് ക്ഷേത്രം പുനർ പുനർനിർമാണ പ്രക്രിയയിൽ പാ തൃപ്പൂത് ആകുവാൻ ഒരു മനുഷ്യായുസ്സിൽ നമുക്ക് കിട്ടിയ സുവർണ്ണാവസരം അവരവരുടെ യഥാശക്തി അനുസരിച്ച് നൽകി ക്ഷേത്ര പുനർ നിർമാണത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ എല്ലാ ഭക്തജനങ്ങളും നൽകണമെന്ന് ശ്രീ ഷൺമുഖ സ്വാമിയുടെ നാമധേയത്തിൽ ഭക്തി പുരസരം അറിയിച്ചുകൊള്ളുന്നതായി രക്ഷാധികാരികൾ അറിയിച്ചു.
OUR BANK UNION BANK OF INDIA
KANJAVELY ACC. 036322010000005
IFSC. UBIN09036