കുണ്ടറയിൽ ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കവെ ദേഹത്ത് വീണ് മരംകയറ്റ തൊഴിലാളി മരിച്ചു.

0
കുണ്ടറ : തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് മരം കയറ്റ തൊഴിലാളി മരിച്ചു. തണ്ണിക്കോട് ഇടയിലഴികത്ത് വീട്ടിൽ ശിവകുമാർ എന്നു വിളിക്കുന്ന പ്രദീപ്-43 ആണ് മരിച്ചത്.കാഞ്ഞിരകോട് ഭാഗത്ത് രാവിലെ പത്തുമണിയോടെയാണ് അപകടം. മുറി‍ഞ്ഞു വീണ തെങ്ങ് തെറിച്ചു വന്നു അടിക്കുകയായിരുന്നു.സംഭവസ്ഥലത്തുതന്നെ ശിവകുമാര്‍ മരിച്ചു.

ജെ.സി.ബി ഉപയോഗിച്ചാണ് തെങ്ങ് മുറിച്ചത് ദേഹത്ത് വീണ് മരംകയറ്റ തൊഴിലാളി മരിച്ചു.

Post a Comment

0Comments
Post a Comment (0)