കൊല്ലം ഇരവിപുരം സ്വദേശിയിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി

0
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ T രാജീവും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 8.100 kg കഞ്ചാവ് പിടികൂടി കൊല്ലം ഇരവിപുരം സ്വദേശി രാജേഷിനെതിരെ കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ മനോജ് ലാൽ ,നിർമമലൻ തമ്പി, പ്രിവൻ്റീവ് ഓഫീസർ(Gr) ബിനു ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ് , അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0Comments
Post a Comment (0)