ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

0

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്ന റിcപ്പാർട്ടുകളുടെ അടിസ്ഥാനത്തിൽ 2 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

+2,വി എച് എസ് സി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ 1 മുതൽ 9 വരെയും എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഉപേക്ഷിച്ചു.

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1ന്‌ വെർച്വലായി 2 തലത്തിൽ നടക്കും.

Post a Comment

0Comments
Post a Comment (0)