കോളേജ് യൂണിയൻ മാഗസിൻ "കാക്കപങ്ക് " പ്രകാശനം ചെയ്തു.

0
Author : Akhil Prasannan

കൊല്ലം : കൊല്ലം ശ്രീ നാരായണ കോളേജ് യൂണിയൻ 2019-20 മാഗസിൻ “കാക്കപങ്ക്"എം ൽ എ നൗഷാദ് പ്രകാശനം ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ജയശ്രീ യോഗത്തിന്റെ അധ്യക്ഷയായി, മാഗസിൻ എഡിറ്റർ ഷിജു സ്വാഗതം പറഞ്ഞു.കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു പവിത്ര, നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ സവാദ് യൂണിയൻ ചെയർമാൻ വിഷ്ണു, യൂണിയൻ അഡ്വൈസർ ഷാജി,ആർട്സ് അഡ്വൈസർമാരായ ദിദില, സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു. Sfi sn കോളേജ് യൂണിറ്റ് സെക്രട്ടറി അരവിന്ദ് നന്ദി പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികളുടെ കല പ്രകടങ്ങൾ നിറഞ്ഞുനിന്നു.

Post a Comment

0Comments
Post a Comment (0)