ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ചവരെ നീട്ടി.

0

സംസ്ഥാനത്തെ 2021 ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടിയതായി പൊതു ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെയാണ് നീട്ടിയിരിക്കുന്നത്. '2021 ജനുവരി മാസത്തെ റേഷൻ വിതരണം 06.02.2021 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു' എന്നാണ് അറിയിച്ചത്. ജനുവരി മാസത്തെ കിറ്റ് വിതരണം തുടരുന്നുണ്ടെന്നും പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

HIGHLIGHTS : The State Food Distribution Department has announced that the distribution of rations in the state for the month of January 2021 has been extended. 
Tags

Post a Comment

0Comments
Post a Comment (0)